ചെയര്‍മാന്‍ മെസ്സേജ്

അസ്സലാമു അലൈക്കും 
 സുഹൃത്തേ,
                          വിശ്വാസിയുടെ ജീവിതത്തിനു ആത്മീയ ആനന്ദം പകരുന്ന അനുഭവമാണല്ലോ വിശുദ്ധ ഹജ്ജും ഉംറയും സിയറത്തും . ഇത്തരം അനര്‍ഘ നിമിഷങ്ങള്‍ക്കും അസുലഭ അവസരങ്ങള്‍ക്കും സാക്ഷിയാകുവാന്‍ അല്‍ ശഹാദ നിങ്ങളെ സ്നേഹ പൂര്‍വ്വം ക്ഷണിക്കുകയാണ്
                                     ആത്മീയ നവോത്മേശത്തിനും ഭൌതിക വിശാലതയ്ക്കും നിമിത്തമാകുന്ന ഈ
സല്‍ക്കര്‍മ്മത്തിനു ഞങ്ങളുടെ സേവനം നിങ്ങള്‍ ഉപയോഗപെടുത്തുമെന്നു വിശ്വസിക്കട്ടെ.
സമര്‍പ്പണ മനസ്സും ആത്മാര്‍ഥതയും ഒത്തിണങ്ങിയ പരിജയ സമ്പന്നരായ ആലിമീങ്ങളും സൂഫിവര്യന്മാരും സാദാത്തീങ്ങലും യുവ സേവകരും ഒത്തുകൂടിയ സംഘം ഹാതിമീങ്ങലുമാണ്‌മാണ് അല്‍ ശഹാദക്കൊപ്പമുല്ലത് . മക്ബൂലും മബ്രൂറുമായ ഹജ്ജും ഉംറയും മര്ളിയായ സിയാറത്തും മറ്റു അമലുകളും അനുഷ്ട്ടിക്കുവാനുതകുന്ന സേവനമാണ് ഞങ്ങളുടെ ലക്ഷ്യം സര്‍വ്വ ശക്തനായ റബ്ബ് നമ്മുടെ അമലുകള്‍ ഖബൂല്‍ ചെയ്തു ഇഹ പര വിജയം പ്രതാനം ചെയ്യട്ടെ ആമീന്‍. സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്

എ . പി ഹംസ മുസ്ലിയാര്‍
ചെമ്മലശ്ശേരി
9995805403,9846332413

No comments:

Post a Comment