Sunday, 6 November 2011

. റബിഉല്‍ അവ്വല്‍ ഉംറ 2012 (February) ബുക്കിംഗ് തുടരുന്നു

അല്‍ ശഹാദ ഉംറ സര്‍വീസിന്‍റെ 2013 വര്‍ഷത്തിലെ ഉംറ സര്‍വീസ് ഫെബ്രുവരി  (രബിഉല്‍ അവ്വല്‍ ) , ഏപ്രില്‍ (വെക്കെഷന്‍) തുടങ്ങിയ ബാചിലെക് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു .
കുറഞ്ഞ കാലയലവില്‍ മികവുറ്റ സേവനം കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റിയ അല്‍ശഹാദ ഉംറ സര്‍വീസ് നയിക്കുന്നത്  30  വര്‍ഷ കാലം  ഹജ്ജ് ഉംറ സര്‍വീസ് പരിചയ സമ്പത്തുള്ള ഹംസ ഹാജി വേങ്ങൂര്‍ , ദുബായില്‍ നിന്നും നാട്ടില്‍ നിന്നും ഉംറ അമീര്‍ ആയി പരിചയമുള്ള എ . പി ഹംസ മുസ്ലിയാര്‍  , പെരിന്തല്‍മണ്ണക്കടുത്ത് പുത്തനങ്ങാടി ജുമാമസ്ജിദ് ഖത്തീബ് എ.പി .സുബൈര്‍ ഫൈസി തുടങ്ങിയവരാണ് നേതൃതം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക :9544487334,9656666430,9846332413