Thursday, 9 August 2018


2018 ഒക്ടോബർ മുതൽ ആരംഭിക്കുന്ന ഉംറ ബാച്ചുകളിലേക്ക് ബുക്കിംഗ് തുടരുന്നു


പാക്കേജുകൾ:-

1. ബഡ്ജറ്റ് പാക്കേജ് 49000 രൂപ
• നെടുമ്പാശ്ശേരിയിൽ നിന്നും കണക്ഷൻ ഫ്ലൈറ്റ് 
• താമസം ഹറമിൽ നിന്നും 500-550 മീറ്റർ ദൂരം 

2. സ്റ്റാൻഡേർഡ് പാക്കേജ് 53000 രൂപ
• നെടുമ്പാശ്ശേരിയിൽ നിന്നും ഡയറക്റ്റ് ഫ്ലൈറ്റ് അല്ലങ്കിൽ  കോഴിക്കോട് നിന്നും കണക്ഷൻ ഫ്ലൈറ്റ് 
• താമസം ഹറമിൽ നിന്നും 300-350 മീറ്റർ ദൂരം  

*3.പ്രീമിയം പാക്കേജ് *56000 രൂപ*
• നെടുമ്പാശ്ശേരിയിൽ നിന്നും ഡയറക്റ്റ് ഫ്ലൈറ്റ് അല്ലങ്കിൽ  കോഴിക്കോട് നിന്നും കണക്ഷൻ ഫ്ലൈറ്റ് 
• താമസം ഹറമിൽ നിന്നും 200-250 മീറ്റർ ദൂരം
ഉംറ യാത്രയുടെ പൂർണ വിവരണം 

1st Day
ഉംറ യാത്ര നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ജിദ്ദയിലേക്ക് യാത്ര പുറപ്പെടുന്നു. 
ജിദ്ദ എയർപോർട്ടിൽ നിന്നും ബസ്സ് മാർഗ്ഗം ഹോട്ടലിലേക്ക്.
ഭക്ഷണശേഷം പരിശുദ്ധ ഉംറ കർമം.
(വിമാനത്തിന്റെ സമയ ക്രമമനുസരിച്ച് മാറ്റങ്ങൾ ഉണ്ടാവാം )
2nd Day
വിശ്രമം 
3rd Day
സിയാറത്ത് :- ഖാർ സൗർ, അറഫ, മിന, മുസ്തലിഫ, ജംറത്തുകൾ(കല്ലെറിയുന്ന സ്ഥലം), ജബലു റഹ്മാ, വാദിനൂർ(ആനകലഹം നടന്ന സ്ഥലം ),ജീറാന(മീക്കാത്ത,ഉംറക്ക് വേണ്ടി ഇഹ്‌റാം ചെയ്യുന്നു ), ജബലുന്നൂർ 
ഉച്ചഭക്ഷണത്തിനു ശേഷം ഉംറ കർമം 
അസർ നമസ്കാരാനന്തരം മർവയിൽ വെച്ചു കൂട്ട പ്രാർത്ഥന
4th Day
മസ്ജിദ് ആയിഷയിൽ പോയി ഇഹ്‌റാം ചെയ്യുന്നു. 
പരിശുദ്ധ ഉംറ കർമം നിർവഹിക്കുന്നു. 
അസർ നമസ്കാരാനന്തരം ജന്നത്തുൽ മുഅല്ല (ഉമ്മുൽ മുഅമിനീൻ ഹദീജത്തുൽ കുബ്റ (റ )സിയാറത്ത്, മസ്ജിദ് ജിന്ന്, മസ്ജിദ് ഷജറ, 
5th Day
ഹുദൈബിയ്യ മീക്കാത് (നാലാം ഉംറക്ക് വേണ്ടി ഇഹ്‌റാം ചെയ്യുന്നു ), കിസ്‌വ (മ്യുസിയം), ഭക്ഷണശേഷം ഉംറ നിർവഹിക്കുന്നു. അസർ നമസ്‌കാരാനന്തരം പ്രാർത്ഥന 
നബി(സ)യുടെ വീട് സന്ദർശനം 
6 th Day
സ്വന്തമായി ഉംറയും ത്വവാഫും നിർവഹിക്കാൻ അവസരം.ഇശാഹ് നമസ്കാരാനന്തരം മത്വാഫിൽ വെച്ച് കൂട്ടു പ്രാർത്ഥന 
7 th Day
ഹോട്ടലിൽ വെച്ച് മൗലൂദ് പാരായണം 
8 th Day
വിശ്രമം 
9 th Day
രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ബസ്സ് മാർഗ്ഗം മദീന യാത്ര.
യാത്രയിൽ ഉമ്മുൻ മുഅമിനീൻ മൈമൂന ബീവി(റ)യുടെ കബർ സിയാറത്ത്, ബദർ സിയാറത്ത്‌ (സാധ്യമെങ്കിൽ)
രാത്രി മദീനയിൽ എത്തുന്നു. റൗള   സിയാറത്ത്‌ 
10 th Day
മദീന സിയാറത്ത് :-
ഉഹ്ദ്, ഖന്തക്ക്, മസ്ജിദുൽ ഖിബ്‌ലതൈൻ, മസ്ജിദുൽ ഖുബ,മസ്ജിദുൽ ജുമുഅ 
11th Day
ജന്നത്തുൽ ബക്കീഹ് സിയാറത്ത്‌ 
12th Day
റൗള സിയാറത്തും കൂട്ടപ്രാർത്ഥനയും 
ഇഷാഹ് നമസ്കാരാനന്തരം ഹോട്ടലിൽ വെച്ച് മൗലൂദ് പാരായണം 
13 th Day
വിശ്രമം
14 th Day
ഉച്ച ഭക്ഷണത്തിനു ശേഷം മദീനയിൽ നിന്നും ജിദ്ദ  എയർപോർട്ടിലേക്കും അവിടെ നിന്നും കോഴിക്കോട്/നെടുമ്പാശ്ശേരിയിലേക്ക് 
15th Day
ഇന്ഷാ അല്ലാഹ്... 
അല്ലാഹുവിന്റെ തൗഫീക്കോട് കൂടെ പരിശുദ്ധ ഉംറ കർമം നിർവഹിച്ചു നാട്ടിൽ തിരിച്ചെത്തുന്നു.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :-

ഹെഡ് ഓഫീസ്‌ : ഗ്രൗണ്ട് ഫ്ലോർ ,ഇസ്ലാമിക സെന്റർ ബിൽഡിംഗ് ,റെയിൽവേ ലിങ്ക് റോഡ് ,കോഴിക്കോട് 
 ഫോൺ : 0495305303 , മൊബൈൽ : 9995805401 

കോർപ്പറേറ്റ് ഓഫീസ്  : ഒന്നാം നില ,എം .ഇ ബിൽഡിംഗ് ,കൊളത്തൂർ റോഡ് ,ചെമ്മലശ്ശേരി ,പുലാമന്തോൾ ,മലപ്പുറം ജില്ല
മൊബൈൽ : 9995805402 , 9995805403 

ബ്രാഞ്ച് ഓഫീസ് : രണ്ടാം നില , എൻ .കെ ബിൽഡിംഗ് ,തവനൂർ റോഡ് ,സി .വി ജംഗ്ഷൻ ,പൊന്നാനി ,മലപ്പുറം ജില്ല
മൊബൈൽ :9037805401 ,9645549001

Sunday, 9 September 2012

അജ്മീര്‍ ആഗ്ര  ഡല്‍ഹി സിയാറത്ത് 
അജ്മീര്‍ 
ഖാജ മുഈനുദ്ധീന്‍ ചിസ്തി ദര്‍ഗ ,സര്‍വാര്‍ ,താരഗഡ് ,അനാസാഗര്‍ തടാകം 
ആഗ്ര
അക്ബര്‍ കോട്ട ,തജ്മഹല്‍ 
ഡല്‍ഹി
 ഹസ്രത് നിസാമുദീന്‍ ചിസ്തി ദര്‍ഗ ,ചെങ്കോട്ട ,പാര്‍ലിമെന്‍റ് ,ഇന്ത്യ ഗൈറ്റ് ,കുതുബ്മീനാര്‍ ,ഡല്‍ഹി ജുമാമസ്ജിദ് 
 തുടങ്ങി നിരവധി പുണ്യ സ്ഥലങ്ങളും ചരിത്ര സ്മാരകങ്ങളും സന്നര്ഷിക്കുന്നു 

പത്തു ദിവസ പാക്കേജില്‍ യാത്രാ താമസം സൈറ്റ് സീയിംഗ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ടിക്കറ്റ്‌ ഉള്‍പെടെ 5500/- രൂപയാണ് 
ഭക്ഷണം ഇതില്‍ ഉള്‍പെടില്ല 
യാത്രാ ട്രെയിന്‍ മാര്‍ഗം ആയിരിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക 
9544487334,9656666430